ലക്ഷദ്വീപ് ജൂനിയർ ഫുട്ബോൾ ടീം ഫൈനലിൽ പ്രവേശിച്ചു
ആൻഡമാൻ : 67 ആ മത് അണ്ടർ 17 നാഷണൽ ഫുട്ബാൾ ഫൈനലിൽ പ്രവേശിച്ച് ലക്ഷദ്വീപ് ടീം. സെമി ഫൈനലിൽ പഞ്ചാബിനെ 2 നെതിരെ 3 ഗോളുകൾക്ക് പരാജയപ്പെപെടുത്തി. ഇപ്പോൾ നടക്കുന്ന മദ്യപ്രദേശ് കേരളം വിജയികളുമായിട്ടാണ് നാളെ ഫൈനലിൽ ഏറ്റുമുട്ടുക. ലക്ഷദ്വീപിന് ഇത് അഭിമാന നിമിഷമാണെന്ന് കോച്ച് റഹ്മത്തുള്ള ദ്വീപ് ഡയരിയോട് പറഞ്ഞു.