Sports

ഖേലോ ഇന്ത്യയിൽ വെള്ളിമെഡൽ നേടി മുബസ്സിന മുഹമ്മദ്
ഭോപ്പാൽ: ഭോപ്പാലിൽ വെച്ച് നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളിമെഡൽ നേടി മുബസിന മുഹമ്മദ്. 5.72 നീളത്തിൽ ചാടിയാണ് മുബസ്സിന വെള്ളിമെഡൽ സ്വന്തമാക്കിയത്. ഒഡിഷ സ്വദേശി സബിത ടോപ്പോ ആണ് സ്വർണ മെഡൽ നേടിയ...

സന്തോഷ് ട്രോഫി: ആദ്യ കളിയിൽ ലക്ഷദ്വീപിന് തോൽവി
കവരത്തി: 76ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള് ചാമ്പ്യന്ഷിപ്പില് ലക്ഷദ്വീപിന് തോല്വി. ഹിമാചല് പ്രദേശിനോട് 1-2 നാണ് ലക്ഷദ്വീപ് തോറ്റത്. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരത്തിൽ 39ആം മിനുട്ടിൽ ഷരീഫ് ലക്ഷദ്വീപിന് വേണ്ടി ...

എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ പി.ആർ.സി ജോതാക്കൾ
ആന്ത്രോത്ത്: കാരക്കാട് യംഗ് ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച പന്ത്രണ്ടാമത് എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ പി.ആർ.സി ജോതാക്കളായി. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ എസ്.യു.ഡബ്ലിയു.എഫ്.സി യെ എതിരില്ലാത്ത ഒരു ഗോളിനാണ് ത...

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അയ്മനും അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്
കവരത്തി: ലക്ഷദ്വീപിൽ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്.കേരള ബ്ലാസ്റ്റേഴ്സ് റിസർവ് താരങ്ങളായ ഈ ഇരട്ട സഹോദരങ്ങൾ കഴിഞ്ഞ ഡൂറന്റ് കപ്പിൽ മിന്നും പ്രകടനമാണ് ന...