DweepDiary.com | ABOUT US | Sunday, 05 May 2024

ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ

In main news BY Web desk On 25 April 2024

അഗത്തി : പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച് കൊണ്ടിരുന്ന ഭൂപ്രദേശം ടെന്റ് സിറ്റിയുടെ പേരിൽ കൈ യടക്കാൻ ശ്രമിക്കുന്ന ദ്വീപ് ഭരണകൂടത്തിന്റെ നിലപാടിൽ ലക്ഷദ്വീപ് ഐ എൻ എൽ പ്രതിഷേധം അറിയിക്കുന്നതായി ഐ എൻ എൽ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ ഖഫൂർ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY