DweepDiary.com | ABOUT US | Saturday, 14 December 2024

ദേശീയ ഫുട്ബോൾ റണ്ണേഴ്സ്സ് ആയി ലക്ഷദ്വീപ് ടീം

In sports BY Mohammed Saleem Cherukode On 05 January 2024
പോർട്ട്‌ ബ്ലയർ: ആൻഡമാനിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ചാമ്പ്യൻ മാരായി.
എന്നാൽ ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും വലിയ വിജയം ഇതുവരെ ഉണ്ടായിട്ടില്ല. ഈ റണ്ണേഴ്സ് കിരീടം ലക്ഷദ്വീപിന്റെ ഫുട്ബോൾ ഭാവിക്ക് ഒരു പൊൻതൂവൽ ചാർത്തുകയാണ്. പഞ്ചാബിനെ രണ്ടിനെതിരേ മൂന്നുഗോളുകൾക്ക് കീഴടക്കിയാണ് ലക്ഷദ്വീപ് ഫൈനലിലെത്തിയത്. ലക്ഷദ്വീപ് കോച്ച് റഹ്മത്തുള്ള യുടെയും സ്പോർട്സ് ബോയി ഫാറൂഖിൻറെയും സേവനം കായിക താരങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകി

SHARE YOUR FEEDBACK

RECENT IN THIS CATEGORY