Editorial

ഇനിയെങ്കിലും നമ്മള് ചോദിക്കേണ്ടത് ജനാധിപത്യമാണ് | എഡിറ്റോറിയല്‍
ലക്ഷദ്വീപില്‍ പേരിനാണെങ്കിലും സമരങ്ങള്‍ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും നടത്തിക്കഴിഞ്ഞു. മാര്‍ച്ച് 21ന്, അഡ്മിനിസ്ട്രേറ്റര്‍...

ലക്ഷദ്വീപ് വൈദ്യുതിമേഖല സ്വകാര്യവൽക്കരണം സർക്കാരിനും പൊതുജനത്തിനും ബാധ്യതയാകും: തീരുമാനത്തിൽ നിന്നും പിന്മാറണം. ദ്വീപ് ഡയറി എഡിറ്റോറിയൽ.
ഇന്ത്യാരാജ്യത്തെ വിദൂരപ്രദേശങ്ങളെ പരിഗണിക്കുമ്പോൾ ലക്ഷദ്വീപിൽ വളരെ നേരത്തെതന്നെ ദിവസത്തിൽ മുഴുവൻ സമയവും വൈദ്യുതി ലഭിച്ചുതുടങ്ങിയിരുന്നു. 1962ൽ മിനിക്കോയിലാണ് ആദ്യത്തെ ഡീസൽ പവർ സ്റ്റേഷൻ സ്ഥാപിക്കപ്പെടുന്നത്. 1964ൽ കവരത്തിയിലും...

കവരത്തി ജയിൽപദ്ധതി: അന്യവൽക്കരണത്തിന് മറ്റൊരായുധം
മുഹമ്മദ് സലീം ചെറുകോട്
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ പുതിയ ജില്ലാ ജയിൽ നിർമ്മാണത്തിന്റെ തയ്യാറെടുപ്പിലാണ് അഡ്മിനിസ്ട്രേഷൻ. കവരത്തിയിൽ തന്നെയുള്ള സബ്ജയിലിന് പുറമെയാണ് പുതിയ ജയിൽ വരുന്നത്. നിലവിൽ അമിനി, ആന്ത്രോത്...

ഡോ.ഹനീഫാക്കോയ എന്ന സൂഫിയും ഗവേഷകനും: വിസ്മയം കൊള്ളിച്ച ജീവിതം,ഇസ്മത്ത് ഹുസൈൻ
എനിക്ക് കുറേ നാളായി എഴുതാൻ കഴിയുന്നില്ല. ഒരു ഖണ്ഡിക എഴുതി കഴിയുമ്പോഴേക്കും മനസ് ശൂന്യമാവും. കിൽത്താൻ ദ്വീപിലെ സ്വകാര്യ വാഡ്സാപ്പ് ഗ്രൂപ്പായ കോക്ക ഫുളുക്കിയാറിൽ എഴുതിക്കൊണ്ടിരുന്ന നോവൽ 'മുളക് കുരുവ്' എഴുതാൻ കഴിയാതെ നിന്നുപോയി....