Quiz
മീലാദ് - ജീലാനി ദിന ഓണ്‍ലൈന്‍ ക്വിസ്സ് വിജയികള്‍.
ദ്വീപ് ഡയറി സംഘടിപ്പിച്ച മീലാദ് -ജീലാനി ദിന ഓണ്‍ലൈന്‍ ക്വിസ്സ് വിജയികള്‍. വിവിധ ദ്വീപുകളില്‍ നിന്നായി ആകെ 160 പേര്‍ പങ്കെടുത്തു. ഓരോ ദ്വീപില്‍ നിന്നായി പങ്കെടുത്തവര്‍- കടമത്ത്- 62, കവരത്തി- 34, കില്‍ത്താന്‍- 25, ആന്ത്രോത്ത്- ...
ദ്വീപ് ഡയറി മീലാദ്-ജീലാനി ദിന ഓണ്‍ലൈന്‍ ക്വിസ്സ് (ഉത്തരങ്ങള്‍)
1.ഖുര്‍-ആന്‍ കെട്ടുകഥയാണെന്നും മുഹമ്മദ് നബി(സ) ഭ്രാന്തനാണെന്നും പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ ഖുര്‍-ആന്‍ 10 ഓളം ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ആരായിരുന്നു അദ്ദേഹം?
ഉത്തരം: (c)വലീദ്ബ്നു മുഗീറ
2.സ്വഹീബുന്നഅലൈന്‍(നബി(സ)യുടെ പാദുക ...
ദ്വീപ് ഡയറി മീലാദ്-ജീലാദിന ഓണ്‍ലൈന്‍ ക്വിസ്സ് (സമ്മാനം)
ദ്വീപ് ഡയറിയുടെ മീലാദ് ക്വിസ്സ് സമ്മാനം
ഒന്നാം സമ്മാനം- 2000 രൂപ
രണ്ടാം സമ്മാനം- 1000 രൂപ
മൂന്നാം സമ്മാനം- 500 രൂപ
അടുത്ത 10 സ്ഥാനക്കാര്‍ക്ക് 100 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ്
ഉത്തരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം 10...
മീലാദ്-ജീലാനി ക്വിസ് - ഉത്തരങ്ങള്‍ സമര്‍പ്പിക്കാന്‍ ക്ലിക്ക് ചെയ്യൂ
ഉത്തരം പൂരിപ്പിക്കാനുള്ള ഫോം ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നുവെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ശ്രമിക്കുക Link)
1. ഉത്തരങ്ങള്‍ പൂരിപ്പിച്ച് കഴിഞ്ഞാല്‍ Submit ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
2. ഏതെങ്കിലും ചോദ്യം വിട്ടു പോയെങ്ക...