ലക്ഷദ്വീപ് 37 -ാമത് സുബര്തോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന് മീറ്റ് കവരത്തിയില്‍

കവരത്തി- 2020-21 വര്‍ഷത്തെ 17 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ലക്ഷദ്വീപ് 37 -ാമത് സുബര്തോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന് മീറ്റ് കവരത്തിയില്‍ വെച്ച് നടത്തും. ആഗസ്റ്റ് മാസത്തിലായിരിക്കും സെലക്ഷന് നടക്കുക. ഇതിന്റെ ദ്വീപ് തല സെലക്ഷന് ഓരോ ദ്വീപുകളിലും നടന്ന് വരികയാണ്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് 37 -ാമത് സുബര്തോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന് മീറ്റ് കവരത്തിയില്‍
- ക്രിക്കറ്റ് പ്രേമികൾക്കും കലാകാരന്മാർക്കും അവസരം
- ലക്ഷദ്വീപ് സ്കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു
- ലക്ഷദ്വീപിന്റെ കായിക തലസ്ഥാനത്ത് ലക്ഷദ്വീപിലെ ആദ്യ കായിക സ്കൂള്‍ ഉല്‍ഘാടനം ചെയ്തു - പാഠ്യപദ്ധതി റസിഡന്‍ഷ്യല്‍ രൂപത്തില്‍
- ഐസ്ലൻഡാണ് ഫുട്ബോളിൽ ലക്ഷദ്വീപിന് മാതൃക - കഴിഞ്ഞ സന്തോഷ്