DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് സ്കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു

In sports BY Admin On 20 September 2019
ആന്ത്രോത്ത് : ഈ വര്‍ഷത്തെ ലക്ഷദ്വീപ് സ്കൂള്‍ കായിക മേള ഒക്ടോബര്‍ ഒന്നിന് കൊടി ഉയരാനിരിക്കെ മേളയുടെ ഔദ്യോഗിക ലോഗോ പുറത്തിക്കി സ്കൂള്‍ അധികൃതര്‍. ചിത്രാധ്യാപകനായ സലീം കൈതാട്ട് ആണ് ലോഗോ രൂപകല്‍പന ചെയ്‍തത്. അത്‍ലറ്റിക്, അക്വാറ്റിക് ഇനങ്ങളിലും ഗേംസിലും പത്ത് ദ്വീപില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY