DweepDiary.com | Monday, 17 December 2018

ലക്ഷദ്വീപില്‍ സമഗ്ര പക്ഷി സര്‍വേ

In environment / 13 March 2018
കവരത്തി- ലക്ഷദ്വീപില്‍ സമഗ്ര പക്ഷി സര്‍വേ മാര്‍ച്ചില്‍ തുടങ്ങും. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സര്‍വേ. കടല്‍ ജീവികളെക്കുറിച്ചുള്ള സര്‍‍വേ മാത്രമാണ് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. പക്ഷികള്‍ ഏതാണ്ട് 100 ഇനങ്ങള്‍ ഉണ്ടെന്ന് കരുതുന്നു. എന്നാല്‍ ഓരോ പക്ഷിയേയും കൃത്യമായി ഫോട്ടോയിലൂടെ രേഖപ്പെടുത്തിയിട്ടില്ല. തുടങ്ങാനിരിക്കുന്ന പക്ഷി സര്‍വേ ഇതിനാണ് പ്രാമുഖ്യം നല്‍കുന്നത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY