പുതിയത്താനോട സാലിഹ് മരണപ്പെട്ടു
കൊച്ചി : കവരത്തി ദ്വീപിലെ പുതിയത്താനോട സാലിഹ് മരണപ്പെട്ടു. ഇന്നലെ എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. കവരത്തി ദ്വീപിലെ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറും ചിത്രകാരനും ആയിരുന്നു പുതിയത്താനോട സാലിഹ്.