DweepDiary.com | ABOUT US | Saturday, 14 September 2024

കവരത്തി എസ് ബി സ്‌കൂൾ റിട്ടയേർഡ് ഹെഡ്മ‌ാസ്റ്റർ ടി. കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

In death BY Web desk On 23 July 2024
എറണാകുളം: കവരത്തി എസ് ബി സ്‌കൂളിൽ ഹെഡ്മ‌ാസ്റ്ററായി സേവനമനുഷ്ഠിച്ച ടി. കൃഷ്ണൻ നമ്പൂതിരി (83) അന്തരിച്ചു. ക്രിമേഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു. ഭാര്യ ശ്രീമതി ഇന്ദിര, മക്കൾ ഡോ. സലീൽ കൃഷ്‌ണൻ (ഓസ്ട്രേലിയ ), ഡോ. സരിത കൃഷ്‌ണൻ (യു. എസ്.എ). വിലാസം- ആതിര, കുളയാട്ടിക്കര, കാഞ്ഞിരമറ്റം, എറണാകുളം -682315.

SHARE YOUR FEEDBACK

RECENT IN THIS CATEGORY