DweepDiary.com | ABOUT US | Friday, 11 October 2024

ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ്: ഹസ്സൻ ബസേരിക്ക് വെങ്കലം

In sports BY P Faseena On 25 November 2023
കവരത്തി: 19-ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കവരത്തി സ്വദേശി ഹസ്സൻ ബസേരിക്ക് വെങ്കലം. 50 മീറ്റർ ഫ്രീ സ്റ്റൈലിലാണ് ഹസ്സൻ വെങ്കലം നേടിയത്.
നവംബർ 24 നാണ് 19-ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. ഇന്നലെ നടന്ന 4x50 മീറ്റർ മെഡ്‌ലി റിലേയിൽ ലക്ഷദ്വീപ് വെള്ളി നേടിയിരുന്നു. നവംബർ 26 വരെയാണ് മത്സരം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY