കൊച്ചി സിറ്റി എഫ് സിയുടെ ഗോൾ കീപ്പറായി ലക്ഷദ്വീപ് സ്വദേശി
ആന്ത്രോത്ത്: ആന്ത്രോത്ത് സ്വദേശി
ബെൻഷിത് ഇബ്നു അക്ബറിനെ കൊച്ചി സിറ്റി എഫ് സിയുടെ ഗോളിയായി തിരഞ്ഞെടുത്തു. ഇന്റർ സ്കൂൾ കായിക മേളകളിൽ മികച്ച വിജയം കാഴ്ചവെച്ച ബെൻഷിത് കാത്തലിൻ എഫ്. സി അണ്ടർ 14 ടീമിൽ അംഗമായിരുന്നു.
കാരക്കാട് യങ് ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച അണ്ടർ 14 ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബെൻഷിത് ഗോൾഡൻ ഗ്ലൗ ജേതാവായിരുന്നു. ആന്ത്രോത്ത് പടന്നാപുതിയപുര ഷറഫുന്നിസ്സയുടെയും എം. കെ അലി അക്ബറിന്റെയും മകനാണ് ബെൻഷിത്.