DweepDiary.com | ABOUT US | Sunday, 28 April 2024

മാസപ്പിറവി കണ്ടു ; നാളെ റമളാൻ ഒന്ന്

In religious BY Web desk On 11 March 2024

കവരത്തി : ലക്ഷദ്വീപിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമളാൻ ഒന്നാണെന്ന് വിവിധ ദ്വീപുകളിലെ ഖാളിമാർ അറിയിച്ചു. കേരളത്തിലും നാളെ തന്നെയാണ് വ്രതാരംഭം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY