DweepDiary.com | ABOUT US | Saturday, 14 September 2024

തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു

In regional BY Web desk On 02 May 2024

കിൽത്താൻ : കിൽത്താൻ ദ്വീപിലെ യുവ കൂട്ടായ്മയായ "തളിര് " വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്ലീനിങ് പ്രോഗ്രാമിനാണ് ഇന്ന് തുടക്കമായത്.
പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY