രാഷ്ട്രപതിയുടെ സന്ദർശനം: അഗത്തിയിൽ മത്സ്യബന്ധനത്തിന് നിരോധനം

അഗത്തി: രാഷ്ട്രപതി ദ്രൗപതി മുർമു ലക്ഷദ്വീപ് സന്ദർശിക്കുന്നതിന്റെ ഭാഗമായി അഗത്തിയിൽ മത്സ്യബന്ധനത്തിന് നിരോധനം. മാർച്ച് 18മുതൽ 21വരെ അഗത്തിയുടെ അധികാരപരിധിയിൽ വരുന്ന അഗത്തി, ബംഗാരം, തിണ്ണകര, പരളി, കൽപ്പിട്ടി, പെരുമളപ്പാർ എന്നിവിടങ്ങളിലും. തൊട്ടടുത്ത മത്സ്യബന്ധന മേഖലയിലും ഒരുതരത്തിലുള്ള മത്സ്യബന്ധനവും പാടില്ലെന്ന് ലക്ഷദ്വീപ് പോലീസ് നിർദേശം നൽകി. കേരള-ലക്ഷദ്വീപ് സന്ദർശനത്തിനായി മാർച്ച് 16നാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തിയത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി