DweepDiary.com | ABOUT US | Friday, 26 April 2024

ദ്വീപ് ഡയറി മീലാദ്-ജീലാദിന ഓണ്‍ലൈന്‍ ക്വിസ്സ് (സമ്മാനം)

In quiz BY Admin On 09 February 2016
ദ്വീപ് ഡയറിയുടെ മീലാദ് ക്വിസ്സ് സമ്മാനം
ഒന്നാം സമ്മാനം- 2000 രൂപ
രണ്ടാം സമ്മാനം- 1000 രൂപ
മൂന്നാം സമ്മാനം- 500 രൂപ
അടുത്ത 10 സ്ഥാനക്കാര്‍ക്ക് 100 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ്
ഉത്തരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം 10.02.2016 - 4 PM . ഉത്തരങ്ങള്‍ 4 മണിക്ക് ശേഷം പ്രസിദ്ധീകരിക്കും. ഇനിയും ആര്‍ക്കെങ്കിലും സമ്മാനം സ്പോണ്‍സെര്‍ ചെയ്യാന്‍ താല്‍പര്യ മുള്ളവര്‍ 9447981929 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിജയികളെ 15 ആം തിയതിക്ക് മുമ്പ് പ്രഖ്യാപിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY