DweepDiary.com | ABOUT US | Friday, 26 April 2024

പി.എം സഈദ് അനുസ്മരണം സംഘടിപ്പിച്ചു

In main news BY Admin On 05 October 2015
കോഴിക്കോട്: നാഷണല്‍ സ്റ്റുഡന്‍സ് സംഘടിപ്പിച്ച പി.എം.സഈദ് 9-ാമത് അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് തഖിയുദ്ദീന്‍ അലി അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, ലക്ഷദ്വീപ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഐ ആറ്റക്കോയ, പി റംഷാദ്, അഡ്വ. ടി സിദ്ദീഖ്,അ‍ഡ്വ.ഹംദുള്ള സഈദ്, മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍, എസ്.വി.എം ശമീല്‍, ഷാഹുല്‍ ഹമീദ്, എസ്.എം മുഹമ്മദ് അല്‍ത്താഫ്, മുഹമ്മദ് റഫീഖ്, ഫിറോസ്ഖാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY