DweepDiary.com | ABOUT US | Saturday, 27 April 2024

പി.ഭാസ്ക്കരന്‍ സ്മാരകപുരസ്ക്കാരം യു.സി.കെ. തങ്ങള്‍ ഏറ്റുവാങ്ങി

In main news BY Admin On 22 September 2015
കോഴിക്കോട്- കേരള മാപ്പിള കലാ അക്കാദമിയുടെ പി.ഭാസ്ക്കരന്‍ സ്മാരക പുരസ്ക്കാരം സാഗര കവി ശ്രീ.യു.സി.കെ.തങ്ങള്‍ ഏറ്റ് വാങ്ങി. സാഹിത്യമേഖലയില്‍ തങ്ങള്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. മഗ്രിബ് എന്ന മലയാള ചലച്ചിത്രത്തിലെ 'അന്തിക്ക് മാനം ചുവന്നല്ലോ' എന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുണ്ട്. മാപ്പിള കേരളാ അക്കാദി പ്രസിഡന്റ് ശ്രീ.പി.എച്ച്. അബ്ദുള്ള മാഷ് ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. കേരളത്തിലെ പ്രശസ്തരായ മാപ്പിള സാഹിത്യകാരന്മാര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോഴിക്കോട് കിങ്ങ് ഫോര്‍ട്ട് കോര്‍പ്പറേറ്റ് ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY