DweepDiary.com | ABOUT US | Friday, 26 April 2024

മൊബൈല്‍ SMS നിശ്ചലം- കപ്പല്‍ വിവരങ്ങളറിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

In main news BY Admin On 19 September 2015
കൊച്ചി(19.09.15):- ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കിയ മൊബൈല്‍ SMS സംവീധാനം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. കപ്പല്‍ ടിക്കറ്റ് റിലീസിങ്ങ് സമയവും കപ്പല്‍ കയറാനുള്ള സമയവും തുടങ്ങിയുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി അറിയിച്ചികൊണ്ടിരുന്ന സംവീധാനം നിലച്ചതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവുകയാണ്. NIC ക്ക് അടയ്കേണ്ട പണം അടയ്ക്കാത്തതിനാലാണ് സംവീധാനം നിര്‍ത്തലാക്കിയതെന്നാണ് പ്രാധമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് ഉണ്ടെന്നാണ് കിട്ടിയ വിവരം. ഈ SMS സംവീധാനം എത്രയും പെട്ടെന്ന് തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY