പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ 6 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-ചെത്ത്ലത്ത് സ്കൂള്‍ 20 വരെ അടച്ച് പൂട്ടി

ചെത്ത്ലത്ത്- പ്രിന്‍സിപ്പാളും ഒരു അധ്യാപികയും ഉള്‍പ്പടെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരച്ചു. ഇതിനെ തുടര്‍ന്ന് ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ 20 -ാം തിയതിവരെ സ്കൂള്‍ അടച്ചിടാന്‍ ഉത്തര്‍ പുറപ്പെടുവിച്ചു. ഒരാഴ്ചത്തേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ഹോംക്വാറന്റ്റൈം ഇരിക്കാന്‍ നിര്‍ദ്ദേശം. പനിയും തലവേദയുമായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് കണ്ടെത്താനായത്. നിലവില്‍ ചെത്ത്ലാത്തില് കോവിഡ് കേസുകളില്ലായിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപില്‍ പതിനെട്ട് പുതിയ 4ജി ടവറുകള്‍ക്ക് അനുമതി നല്കി വാര്‍ത്ത വിതരണമന്ത്രാലയം
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 13ന് തുറക്കും
- കപ്പല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് 40 ശതമാനമായി കുറച്ചു: 60 ശതമാനം ടിക്കറ്റുകള്‍ ഇനി കൗണ്ടര്‍ വഴി
- യാത്രസൗകര്യമില്ലാതെ ദ്വീപില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി വിദ്യാഭ്യാസ വകുപ്പ്
- എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് നസീറിനെ ലക്ഷദ്വീപ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു