DweepDiary.com | ABOUT US | Saturday, 27 April 2024

കണ്ണാടിപ്പാത്ത വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി

In main news BY Admin On 16 February 2017
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുഖ പുസ്തകമായ കണ്ണാടിപ്പാത്ത സാംസ്ക്കാരിക ത്രൈ മാസിക പുറത്തിറങ്ങി. ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, കവിതകള്‍, കഥകള്‍ തുടങ്ങി സ്ഥിരം പംക്തികളായ കുഞ്ഞിക്കണ്ണാടിപ്പാത്ത, മിനിക്കഥാചെപ്പ്, അമ്പര്‍സാണ്‍ തുടങ്ങിയ പംക്തികളും. മാസിക ആവശ്യമുള്ളവര്‍ 9447981929 എന്ന നമ്പറുമായി ബന്ധപ്പെടുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY