DweepDiary.com | ABOUT US | Friday, 26 April 2024

സി.ബി.എസ്.ഇ 10 ാംക്ലാസ് ഫലം പ്രഖ്യാപിച്ചു:

In job and education BY Admin On 28 May 2015
ചെന്നൈ: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ട് മണിക്ക് ഫലം പ്രസിദ്ധീകരിച്ചെങ്കിലും തിരക്ക് മൂലം സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ നിന്ന് പലര്‍ക്കും ഫലം അറിയാനായത് മൂന്നുമണിക്ക് ശേഷമാണ്. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 97.32 % പേര്‍ വിജയിച്ചു. വിജയശതമാനത്തില്‍ മുന്നില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ്. 99.77 ശതമാനമാണ് തിരുവനന്തപുരം മേഖലയിലെ വിജയശതമാനം

SHARE YOUR FEEDBACK

RECENT IN THIS CATEGORY