DweepDiary.com | ABOUT US | Friday, 26 April 2024

സിബിഎസ്ഇ +2 ഫലം - ലക്ഷദ്വീപില്‍ മുന്നില്‍ നില്‍ക്കുന്നവരെ മാധ്യമങ്ങള്‍ അവഗണിച്ചു; അഫ്രോസ് ഹുസൈനും നവനീത എസ്.ആറും സാഹില്‍ ഹസനും ലക്ഷദ്വീപിലെ മിടുക്കന്‍മാര്‍

In job and education BY Admin On 03 May 2019
തിരുവനന്തപുരം: സിബിഎസ്ഇ +2 ഫല വന്നപ്പോള്‍ ലക്ഷദ്വീപില്‍ മുന്നില്‍ നില്‍ക്കുന്നവരെ മാധ്യമങ്ങള്‍ അവഗണിച്ചു. കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ മുഹമ്മദ് അഫ്രോസ് ഹുസൈന്‍ കെ.കെ, മിനിക്കോയി ജവഹര്‍ നവോദയ വിദ്യാലയത്തിലെ നവനീത.എസ്.ആര്‍, കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ സാഹില്‍ ഹസന്‍.വി.എം എന്നിവര്‍ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ആറാം വട്ടവും തിരുവനന്തപുരം മേഖല മുന്നിലെത്തി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ (മെയ് അഞ്ചിന്) പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY