DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം

In job and education BY Admin On 11 March 2019
ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി ദ്വീപ് ഭരണകൂടം വിവിധ ഇടങ്ങളിലായി ഉന്നതപഠനത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ എഴുതി ഫലം കാത്ത് നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ ഏകജാലകം വഴി സ്വീകരിച്ച് തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 06 മേയ് 2019. അപേക്ഷ സമര്‍പ്പിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY