DweepDiary.com | Wednesday, 16 January 2019

ലക്ഷദ്വീപ് വിനോദസഞ്ചാര വികസന കോര്‍പ്പറേഷനില്‍ മാനേജിങ്ങ് ഡയറക്ടര്‍

In job and education / 08 January 2019
പുതുതായി രൂപം കൊണ്ട ലക്ഷദ്വീപ് വിനോദസഞ്ചാര വികസന കോര്‍പ്പറേഷനില്‍ അസിസ്റ്റന്‍റ് ഡയറക്ടറുടെ താല്‍കാലിക ഒഴിവ്. വിവരങ്ങള്‍ താഴെ:

തസ്തികയുടെ പേര്: മാനേജിങ്ങ് ഡയറക്ടര്‍
a. ഒഴിവുകള്‍: 1 (കരാര്‍)
b. യോഗ്യത: (1) അംഗീകൃത ബിരുദാനന്തര ബിരുദം. ടൂറിസം അ‌‍ഡ്മിനിസ്ട്രേഷന്‍, കൊമെഴ്സ്, എകണോമിക്സ്, എഞ്ചിനിയറിങ്ങ്, ബിസിനസ് അഡ്മിനി,്ട്രേഷന്‍ എന്നീ വിഷയക്കാര്‍ക്കാരെയാണ് ഉദ്ദേശിക്കുന്നത്. 57 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
c. ശമ്പളം ലെവല്‍ 3 (ബേസിക് പേ 21700 + മറ്റു അലവന്‍സുകള്‍)
d. അപേക്ഷാ ഫോം, എക്സ്പീരിയന്‍സ്, മറ്റുവിവരങ്ങള്‍ക്ക് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക.
e. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 25/02/2019 content from: www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY