കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ RIEയുടെ എന്‍ട്രന്‍സ് ഫലം പുറത്തു വിട്ടു
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ RIEയുടെ എന്‍ട്രന്‍സ് ഫലം പുറത്തു വിട്ടു. BA.Ed., BSc. Ed., MSc. Ed കോഴ്സുകള്‍ക്ക് ലക്ഷദ്വീപ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്ക് ഫലം പരിശോധിക്കാം. സെലെക്ഷന്‍ കിട്ടിയവര്‍ സ്ഥാപനത്തില്‍ വിളിച്ച് അറിഞ്ഞ ശേഷം കൗണ്‍സിലിങ്ങിനു എത്തുക.
ഫലം പരിശോധിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം user id, password നല്കി ഫലം പരിശോധിക്കുക.
ഫലം പരിശോധിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം user id, password നല്കി ഫലം പരിശോധിക്കുക.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി