DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് 69 ഹൈസ്കൂള്‍ അധ്യാപകരെ നിയമിക്കുന്നു

In job and education BY Admin On 28 June 2017
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഒമ്പത് വിഷയങ്ങളിലായി 69 താല്‍കാലിക ഹൈസ്കൂള്‍ അധ്യാപകരെ നിയമിക്കുന്നു. മറ്റു വിവരങ്ങള്‍ താഴെ:-

തസ്തിക ഒഴിവ് വിവരങ്ങള്‍:
1. Trained Graduate Teacher (S.S.) - 10

2. Trained Graduate Teacher (മലയാളം): 10

3. Trained Graduate Teacher (Hindi): 5

4. Trained Graduate Teacher (Maths): 9

5. Trained Graduate Teacher (English): 11

6. Trained Graduate Teacher / LT (Arabic): 7

7. Trained Graduate Teacher (Physics): 7

8. Trained Graduate Teacher (Chemistry): 8

9. Trained Graduate Teacher (Biology): 2

Total Vacancies (Temporary): 69

നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ 10/07/2017 5 മണിക്ക് മുമ്പായി അപേക്ഷിക്കുക. എല്ലാ ബിരുദങ്ങളും UGC അംഗീകരിച്ചതാവണം, അധ്യാപക ബിരുദം/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റുകള്‍ NCTE അംഗീകരിച്ചതാവണം, വിദൂര വിദ്യാഭ്യാസം വഴി മേല്‍പറഞ്ഞവ കരസ്ഥമാക്കിയവര്‍ ഇവയുടെ അംഗീകാര പത്രം കൂടി ഹാജരാക്കണം. ഉത്തരവിന്റെ പകര്‍പ്പിനും നിര്‍ഷ്ട അപേക്ഷാ ഫോമിനും ഇവിടെ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY