കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രധിഷേധമാര്ച്ച്
കവരത്തി(19.4.16):- കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ഇല്ലാഴ്മ ചെയ്യാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു. റേഷനരി, പഞ്ചസാര തുടങ്ങിയവ വെട്ടിച്ചുരുക്കിയതില്‍ സമരസമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രധിഷേധമാര്ച്ച് എല്‍.ടി.സി.സി പ്രസിഡന്റ് അഡ്വ.ഹംദുള്ളാ സഈദ് ഉദ്ഘാടനം ചെയ്തു. വിവിധ ദ്വീപുകളില്‍ നിന്നുള്ള ഡി.പി. മെമ്പര്‍മാര്‍, ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ