Politics

ഉപതെരെഞ്ഞെടുപ്പ് എൻ.സി.പിക്ക് വിജയം
കിൽത്താൻ - ഇന്നലെ നടന്ന ഒന്നാം വില്ലേജ് ദ്വീപ് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർത്ഥി സുബൈദ എം.പി എതിർ സ്ഥാനാർത്ഥിയായ കദീജോമ്മാബി.കെ.എം നെ 52 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ആകെ പോൾ ചെയ്തത് - 292
എൻ.സി.പി-169
ക...

ലക്ഷദ്വീപിന്റെ സഭയിൽ ആദ്യ ബിജെപി അംഗം ഇനി കെ എൻ കാസ്മികോയ
ചെത്ലത്: ദ്വീപിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ എക്സിക്യൂട്ടീവ് മജിസ്ട്രറ്റുമായ കെ.എൻ. കാസ്മിക്കോയ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തു. നിലവിൽ ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പറാണ...

കില്ത്താല് ദ്വീപില് സിപിഐ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
കിൽത്താൻ (18/07/2019): പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്മാണം ഉടന് ആരംഭിക്കണം എന്നതുള്പ്പെടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് പരിഹാരം ആവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം. പാര്ട്ടി കില്ത്താന് ഘടകം ആരിഭിച്ച അനിശ്ചിതകാല നിരാഹാര സമരം ...

ദ്വീപുകളിൽ സംഘർഷം; നിരോധനാജ്ഞ
കവരത്തി: പതിനെഴാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിന്നോടിയായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സംഘർഷം. അഗത്തിയിൽ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടി. രാത്രി പതിനൊന്ന് മണിക്ക് കടകൾ അടപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടെ വ്യാപാരികള...