DweepDiary.com | ABOUT US | Saturday, 27 April 2024

ഹംദുള്ളാ സഈദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

In Politics BY Web desk On 27 March 2024
കവരത്തി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർഥി ഹംദുള്ളാ സഈദ് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്ന് മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ലക്ഷദ്വീപ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അർജ്ജുൻ മോഹൻ ഐ എ എസിന്റെ അടുത്താണ് പത്രിക സമർപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY