എൻ സി പി (എസ് ) സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കവരത്തി : എൻ സി പി ( ശരത് ചന്ദ്രപവാർ ) സ്ഥാനാർത്ഥിയും ലക്ഷദ്വീപ് സിറ്റിംഗ് എം പിയുമായ പി പി മുഹമ്മദ് പതിനെട്ടാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ലക്ഷദ്വീപ് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അർജ്ജുൻ മോഹൻ ഐ എ എസിന്റെ അടുത്താണ് പത്രിക സമർപ്പിച്ചത്. കവരത്തി ഉജ്റാ പള്ളിയിലെ സിയാറത്തിന് ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് പത്രിക സമർപ്പിച്ചത്. എൻ സി പി (എസ്) ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡൻ്റ് അബ്ദുൽ മുത്തലി ഫ് , അബ്ദുൽ ഗഫൂർ, സി എൻ ആറ്റ എന്നിവർ എം പി യുടെ കൂടെയുണ്ടായിരുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ