DweepDiary.com | ABOUT US | Thursday, 02 May 2024

കടമത്തില്‍ രാഷ്ട്രീയ സംഘര്‍ഷം- നിരോധനാജ്ഞ നിലവില്‍ വന്നു

In regional BY Admin On 28 September 2015
കടമത്ത്- സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് ഫലപ്രഖാപനത്തിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനത്തെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ. തെരെഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ 5 ലും വിജയിച്ചു. കടമത്തില്‍ ഇത് ആദ്യമായാണ് സഹകരണ സംഘം എന്‍.സി.പിക്ക് ലഭിക്കുന്നത്. വിജയാഘോഷത്തിന്റെ റാലിക്കിടെയാണ് സംഘര്‍ഷം. സംഘര്‍ഷം ഇരുപാര്‍ട്ടികളുടേയും കയ്യാംകളിയില്‍ അവസാനിച്ചു. ഇതിനെതുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മത്സരിച്ച സ്ഥാനാര്‍ത്ഥികളും അവര്‍ക്ക് ലഭിച്ച വോട്ടുകളും:
NCP- (1) Abdul Rauf- 762, (2)Hashim.M- 760, (3)Kunhimole- 766, (4)Sayedkoya- 770, (5)Safiyabi-737
INC- (1) Abdul Manaf- 621, (2) Hashim- 614, (3) Iliyas- 627, (4)Ramla Beegum- 636, (5)Thahirath-617
ആകെ പോള്‍ ചെയ്തത്- 1496, അസാധു- 101

SHARE YOUR FEEDBACK

RECENT IN THIS CATEGORY