അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
അഗത്തി : ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോകോത്തര വ്യാപാര ശൃംഖലയായ അൽമദീന ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ വിവിധ തൊഴിൽ മേഖലകളിലേക്കുള്ള ഇന്റർവ്യൂ നാളെ മുതൽ അഗത്തി, കവരത്തി, ആന്ത്രോത്ത് ദ്വീപുകളിലായി നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്നു മണിവരെയാണ് ഇന്റർവ്യൂ നടത്തപ്പെടുക.
സെയിൽസ്, കാഷ്യർ, ഡ്രൈവർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നാലു മാസത്തിനകം വിസ കമ്പനി ശരിയാക്കിക്കൊടുക്കും.
നാളെ അഗത്തി പഞ്ചായത്ത് ഹാളിലും അഞ്ചിന് കവരത്തിയിലെ മൾട്ടി പർപ്പസ് ഹാളിലും എട്ടാം തീയ്യതി ആന്ത്രോത്ത് മൾട്ടി പർപ്പസ് ഹാളിലുമായാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ സി വിയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അതാത് വേദികളിൽ എത്തിച്ചേരേണ്ടതാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും
- നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം