മേജര്‍ ജനറല്‍ വി അനൂപ് കുമാര്‍ കേരള-ലക്ഷദ്വീപ് എന്‍സിസി അഡീ.ഡയരക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം (13/06/2017): കരസേനയുടെ കോല്‍ക്കട്ട ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ കമാന്‍ഡില്‍ സേവനമനുഷ്ടിക്കുന്ന മേജര്‍ ജനറല്‍ വി അനൂപ് കുമാറിനെ കേരള-ലക്ഷദ്വീപ് എന്‍സിസി അഡീ.ഡയരക്ടറായി നിയമിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം ജമ്മു-കാശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും തീവ്രവാദ വിരുദ്ധ നടപടികളില്‍ പങ്കെടുത്തിട്ടുണ്ട്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും
- നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം