DweepDiary.com | ABOUT US | Saturday, 04 May 2024

*Canara Bank RSETI ൽ അവസരം* "*FUTURE BEGINS HERE.."*

In Ads BY P Faseena On 30 April 2023
18 വയസു കഴിഞ്ഞ യുവതി യുവാക്കൾക്ക് കാനറാ ബാങ്ക് RSETI ൽ പഠിക്കാനും പഠിപ്പിക്കാനും അവസരം.
*എന്താണ് RSETI?*
കാനറാ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള 18വയസു മുതൽ 44 വയസുവരെയുള്ള തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് പലതരം കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകി അതുവഴി സ്വയം തൊഴിലിൽ സജീവമാക്കുക എന്നതാണ് ലക്ഷ്യം.

*ADMISSION STARTED*
🔹Womens tailoring ( one month course)
🔹Hand embriodery and fabric painting (one month course)
🔹 Pickle, masala powder and papad making (10days course)
🔹Food processing
🔹Jute udyami (jute products making )
🔹Paper bag, envelop and file making
🔹 Costume jewellery making
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ *RSETI ൽ പഠിപ്പിക്കാനും അവസരം*
🔹Womens tailoring 🔹Hand embriodery 🔹Food processing &Hotel management 🔹Jewellery making 🔹Jute udyami 🔹Paper bag, envelop and file making
എന്നീ കോഴ്സ് പൂർത്തിയാക്കിയവർക്കും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്

☎️:9446952031

SHARE YOUR FEEDBACK

RECENT IN THIS CATEGORY