DweepDiary.com | ABOUT US | Tuesday, 30 April 2024

അമിനിയിൽ നിന്ന് കടമത്തിലേക്ക് കയാക്കിംഗ് തുഴഞ്ഞെത്തി യുവാക്കൾ

In main news BY Web desk On 16 April 2024

അമിനി : അമിനിയിൽ നിന്ന് കടമത്ത് ദ്വീപ് വരെ കയാക്കിംഗ് തുഴഞ്ഞെത്തി രണ്ട് യുവാക്കൾ. കാസിം, അമീർ എന്നിവരാണ് ഈ സാഹസിക ഉദ്യമം പൂർത്തീകരിച്ചിരിക്കുന്നത്. 11 കി മീ ദൂരം ഒന്നേകാൽ മണിക്കൂർ സമയം എടുത്താണ് ഇരുവരും പിന്നിട്ടത്. അമിനി ഹൈസ്ക്കൂൾ കടപ്പുറത്ത് നിന്ന് ആരംഭിച്ച കയാക്കിംഗ് കടമത്ത് ദ്വീപിലെ ടൂറിസ്റ്റ് ഹട്ടിനടുത്താണ് അവസാനിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY