DweepDiary.com | ABOUT US | Monday, 29 April 2024

ആയിഷ സുൽത്താനക്ക് ജന്മനാട്ടിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ സ്വീകരണം

In main news BY Web desk On 15 April 2024
ചെത്ലാത്ത് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർഥി ഹംദുള്ളാ സഈദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിയ സംവിധായകയും സാമൂഹിക പ്രവർത്തകയുമായ ആയിഷ സുൽത്താനക്ക് ജന്മനാടായ ചെത്ലാത്ത് ദ്വീപിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തി. ആയിഷ സുൽത്താന കോൺഗ്രസ്സ് പ്രചരണ രംഗത്ത് സജീവമാണിപ്പോൾ. കഴിഞ്ഞ ദിവസം മിനിക്കോയ് ദ്വീപിലും ആയിഷ സുൽത്താന കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY