DweepDiary.com | ABOUT US | Tuesday, 30 April 2024

കൽപ്പേനിയിൽ പ്രചരണത്തിന് വരുന്നതിനിടെ മുഹമ്മദ്‌ ഫൈസൽ ബോട്ടിൽ നിന്ന് വീണു

In main news BY Web desk On 14 April 2024
കൽപ്പേനി : കൽപ്പേനി ദ്വീപിൽ പ്രചരണത്തിന് എത്തിയ എൻ സി പി (എസ് ) സ്ഥാനാർഥി മുഹമ്മദ്‌ ഫൈസൽ ബോട്ടിൽ നിന്ന് കാൽ തെന്നി കടലിൽ വീണു. ജെട്ടിയുടെ അടുത്താണ് സംഭവം നടന്നത്. കാൽ തെന്നി വീണ ഫൈസലിനെ പ്രവർത്തകർ പിടിച്ചു കയറ്റുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY