ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു

കവരത്തി: കഴിഞ്ഞദിവസം മുതൽ ഹംദുള്ള സഈദുമായി ബന്ധപ്പെട്ട് ദ്വീപ് ഡയറിയുടെ പേരിൽ ഒരു വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദ്വീപ് ഡയറിയുടെ ഔദ്യോഗിക പോസ്റ്റർ എഡിറ്റ് ചെയ്‌താണ് വ്യാജ പോസ്റ്റർ നിർമിച്ചിട്ടുള്ളത്.
എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ് ന്റെ ചിത്രവും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള വാർത്തയുമാണ് ദ്വീപ് ഡയറിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിലുള്ളത്. പ്രചരിക്കുന്ന പോസ്റ്റർ പൂർണമായും തെറ്റാണ്. ഇങ്ങനെ ഒരു വാർത്തയോ പോസ്റ്ററൊ ദ്വീപ് ഡയറി പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരം പ്രവർത്തികൾ ഇനിയും തുടർന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
- ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായി നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്
- കൊച്ചി കപ്പൽചാലിൽ ചാടിയ യുവതിക്ക് രക്ഷകനായി ജംഹർ