രാഷ്ട്രപതിയുടെ സന്ദർശനം: കോൽക്കളി അവതരിപ്പിച്ച് കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ്

കവരത്തി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദർശനത്തിനോടാനുബന്ധിച്ചുള്ള ചടങ്ങിൽ കോൽക്കളി അവതരിപ്പിച്ച് കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്. കൂമേൽ ബ്രദേഴ്സ് ക്ലബിന്റെ 14അംഗ കലാകാരന്മാരാണ് കലാവിരുന്നൊരുക്കിയത്.
ഇന്നലെയാണ് രാഷ്ട്രപതി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ലക്ഷദ്വീപിലെത്തിയത്. കവരത്തിയില്‍ എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ ലക്ഷദ്വീപ് സന്ദര്‍ശനമാണ് ഇത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ