ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ ജൂണ്‍ 13ന് തുറക്കും

കവരത്തി: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ലക്ഷദ്വീപില്‍ വിദ്യാലയങ്ങള്‍ ജൂണ്‍ 13ന് തുറക്കും. എല്ലാ ക്ലാസുകളിലും പുതിയ അധ്യയന വർഷം മുതൽ മുഴുവൻ സമയവും ക്ലാസ് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും പകുതി സമയ ക്ലാസുകളുമാണ് ഉണ്ടായിരുന്നത്.
എല്ലാ ദ്വീപിലെയും പ്രിന്‍സിപ്പല്‍മാര്‍, ബിത്ര ദ്വീപിലെ പ്രധാനാധ്യാപകരും അതാത് ദ്വീപുകളിലെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കണമെന്ന് മെയ് 27ന് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗല്‍ ഡാനിക്‌സ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി