ഹംസക്കോയ മാസ്റ്റർ അന്തരിച്ചു.
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ എൻ സി പി യൂണിറ്റ് പ്രസിഡന്റ് കെ കെ ഹംസക്കോയ മാസ്റ്റർ അന്തരിച്ചു. വിവിധ ദ്വീപുകളിൽ ഹിന്ദി അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആന്ത്രോത്തിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.