മുൻ കൃഷി വകുപ്പ് ഡയറക്ടർ പി മുല്ലക്കോയ അന്തരിച്ചു
കൊച്ചി: ലക്ഷദ്വീപ് കൃഷി വകുപ്പ് മുൻ ഡയറക്ടർ പി മുല്ലകോയ (ആറ്റ) ഇന്ന് വൈകുന്നേരം 4 മണിക്ക് എറണാകുളം കൃഷ്ണ നേഴ്സിങ്ങ് ഹോമിൽവെച്ച് മരണപ്പെട്ടു. ഖബറടക്കം എറണാകുളം മാർക്കറ്റ് ജുമാമസിജിദിൽ നടക്കും.