പെര്‍മിറ്റ് ഹോള്‍ഡേഴ്സിനെ തടഞ്ഞെതിനെതിരെ ലാത്തിച്ചാര്‍ജ്
ബംഗാരം- പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകര്‍ഫ്യു ദിനത്തില്‍ പെര്‍മിറ്റിലുള്ള നാല് മഹാരാഷ്ട്ര സ്വദേശികളെ ബംഗാരത്തിലെത്തിക്കാനുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവിടത്തുകാര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തി. ഇവരെ നേരത്തെ അഗത്തിയില്‍ കൊറോണ രോഗ നിരീക്ഷണത്തിലായിയുരന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ ടൂറിസം വകുപ്പ് ഇതൊന്നും വകവെക്കാതെ ഇവരെ ബംഗാരത്തിലെ റിസോര്‍ട്ടുകളെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവിടെ എത്തിക്കുകയായിരുന്നു. ഹോംമിനിസ്റ്ററിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇവരെ ഇവിടെ എത്തിച്ചെതെന്നും പറയപ്പെടുന്നു. പരിക്കേറ്റവരെ അഗത്തി ഹോസ്പിറ്റലില്‍ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും
- നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നു ; ആദ്യ സർവ്വീസ് വ്യാഴാഴ്ച്ച