RECENT NEWS

ലക്ഷദ്വീപ് സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് പോ൪ട്ടലിലേക്ക് മാറ്റി - ഈ വ൪ഷത്തെ അവസാനത തീയതി 31/03/2021
ലക്ഷദ്വീപിലെ വിദ്യാ൪ത്ഥികൾക്ക് നൽകി വരുന്ന ലക്ഷദ്വീപ് കേന്ദ്രഭരണ സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് സ്കീമിലേക്ക് മാറ്റി. ഇനി മുതൽ വിദ്യാ൪ത്ഥികൾ ഓണ്ലൈൻ വഴി നേരിട്ട് അപേക്ഷിക്കണം. കോളേജിൽ പണമടച്ച രസീതുകൾ നേരിട്ട് അപ്ലോഡ് ചെയ്യണം...

ലക്ഷദ്വീപുകൾ സമ്പൂർണ്ണ സൗരോർജ്ജത്തിലേക്ക് ന്യൂഡൽഹി
ലക്ഷദ്വീപിലെ സൗരോർജ്ജ വൈദ്യുത പദ്ദതി ആവർത്തന ഊർജ്ജ വൈദ്യുത പദ്ദതിയായി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് കേന്ദ്ര ഊർജ്ജമന്ത്രാലയം. പരിസ്ഥിതി സൗഹാർദ്ദ -ഹരിതാഭ മേഘലയായി ദ്വീപുകളെ മാറ്റുകയാണ് ലക്ഷ്യം.ലക്ഷദ്വീപുകളോടൊപ്പം ...

അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
എൻ്റെ കോലോടത്തിന് അവതാരിക എഴുതിക്കാൻ യു. എ. ഖാദറിനെ ആയിരുന്നു ആദ്യം തീരുമാനിച്ചത്. കേരളത്തിലെ പ്രമുഖനായ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ. പി. കുഞ്ഞു മൂസ ആയിരുന്നു കാദർക്കയുമായി ചെന്ന് സംസാരിച്ചത്. ലക്ഷദ്വീപ് സാഹിത്യപ്രവർത്...

അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
എൻ്റെ കോലോടത്തിന് അവതാരിക എഴുതിക്കാൻ യു. എ. ഖാദറിനെ ആയിരുന്നു ആദ്യം തീരുമാനിച്ചത്. കേരളത്തിലെ പ്രമുഖനായ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ. പി. കുഞ്ഞു മൂസ ആയിരുന്നു കാദർക്കയുമായി ചെന്ന് സംസാരിച്ചത്. ലക്ഷദ്വീപ് സാഹിത്യപ്രവർത്...

പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദമൻ & ഡ്യു അഡ്മിനിസ്ട്രേറ്റർ
ബഹുമാനപ്പെട്ട പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലാക്ഷദ്വീപിന്റെ അധിക ചുമതല....

അഡ്മിനിക്ക് വിട
കവരത്തി :- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മ ഐ.പി.എസ്(Retd) ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിര്യാതനായി. 66 വയസായിരുന്നു. ശ്വസന സംബന്ധമായ രോഗത്തെ തുടർന്ന് ദില്ലിയിൽ നിന്നും ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.ലക്ഷദ്വീപ് അഡ...

കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
കിൽത്താനിൽ ലേഡി ഡോക്ടർ വരണമെന്നാവശ്യപ്പെട്ട് സി പി ഐ നടത്തുന്ന സമരത്തിൽ പൊലീസ് ലാത്തിച്ചാർജ്. "നവംബർ 28 മുതൽ തുടങ്ങിയ അനിശ്ചിതകാല സമരപ്പന്തൽ ഇത് വരെ ഒരാളും സന്ദർശിച്ചിട്ടില്ല . ഇന്ന് SDO ഓഫീസിൽ ഇല്ലായിരുന്നു ഫോണിൽ ബന്ധപ്പെട്...

ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക
ഇന്ത്യൻ പ്രദേശത്തിലെ ഈ വ൪ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റ് ബുറെവി ശ്രീലങ്കയിൽ കനത്ത നാശനഷ്ടം വരുത്തി ഇന്ത്യൻ തീരത്തേക്ക്. നിലവിൽ തമിഴ്നാടിനോട് അടുത്തിരിക്കുകയാണ്. നവംബ൪ 28 നു ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമ൪ദ്ദം ഡിസംബ൪ ഒന്നോട്...

ഹെലികോപ്റ്റർ പ്രസവ മുറിയായി; അഗത്തി സ്വദേശിനിക്ക് സുഖപ്രസവം
കൊച്ചി: അഗത്തിയില് നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറിൽ പ്രസവിച്ചു. ഹെലികോപ്ടർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡു ചെയ്യുന്നതിന് മുൻപായിരുന്നു യുവതിയുടെ സുഖപ്രസവം. അഗത്തി സ്വദേശിനിയായ നുസ...

ലക്ഷദ്വീപ് കാര്ഷിക മേളയുടെ ഉപജ്ഞാതാവ് വിടവാങ്ങി
അഗത്തി- പ്രമുഖ സാഹിത്യകാരനും മുന് കാര്ഷിക ഡയരക്ടറുമായ വി.എം.ഷംസുദ്ധീന് മരണപ്പെട്ടു. ദീര്ഘകാലമായി വാര്ദ്ധഖ്യസഹജമായ അസുഖത്താല് കിടപ്പിലായിരുന്നു. ലക്ഷദ്വീപിന്റെ കാര്ഷിക വകുപ്പിന് ജനഹൃദയങ്ങളില് സ്ഥാനം പിടിച്ചത് ഷംസുദ്ധീന...