DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപ് ഡയറി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഗൂഗിള്‍ പ്ലേയിലും 9appലും ലഭ്യം

In technology BY Admin On 06 June 2016
നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ദ്വീപ്‌ ഡയറിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ഗൂഗിള്‍ Play Storeലും ലഭ്യമായി തുടങ്ങി. ഇതോടെ ആപ്ലിക്കേഷനില്‍ പുതിയ മാറ്റം വരുത്തുമ്പോള്‍ വായനക്കാര്‍ക്ക് Update ലഭ്യമാവും. ഒരു വട്ടം നെറ്റ് കണക്ഷൻ ലഭിച്ചാൽ ഓഫ് ലൈനായും വാർത്തകൾ വായിക്കാൻ സഹായിക്കുന്ന സാങ്കേതികതയാണ് ആപ്ലിക്കേഷന്‍റെ പ്രത്യേകത. പുതിയ വാർത്തകൾ പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ ലഭിച്ച് കൊണ്ടിരിക്കും. നിങ്ങൾക്ക് വാർത്തകൾ അയക്കാനുള്ള ഒരു ഫോമും ഇതിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ദ്വീപിലെ സംരഭകര്‍ക്ക് പരസ്യവും നല്‍കാം. 500 രൂപയാണ് പരസ്യ തുക. പ്രിയപ്പെട്ടവരുടെ/ കുട്ടികളുടെ ജന്മ ദിനാശംസകള്‍, വിവാഹ ആശംസകള്‍ എന്നിവ 100 രൂപയ്ക്ക് നല്‍കാനും അവസരമുണ്ട്. താല്പര്യമുള്ളവര്‍ 9400177765, 9447981929 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ആപ്ലിക്കേഷനില്‍ എന്തെങ്കിലും പോരാഴ്മകള്‍ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കാന്‍ മറക്കണ്ട.

മൊബൈൽ ആപ്പ്ലിക്കേഷൻ ഡൗൺലോട് ചെയ്യാൻ ലിങ്കുകള്‍ ക്ലിക്ക് ചെയ്യൂ.
GOOGLE PLAY


9APP


Download ചെയ്യുന്നവര്‍ 5 സ്റ്റാര്‍ Rate ചെയ്യാന്‍ മറക്കണ്ട.

SHARE YOUR FEEDBACK

RECENT IN THIS CATEGORY