DweepDiary.com | ABOUT US | Thursday, 28 March 2024

ദേശീയ ക്രിക്കറ്റില്‍ കരുത്ത് തെളിയിച്ച ലക്ഷദ്വീപിലെ ചുണക്കുട്ടികള്‍ക്ക് ചരിത്ര വിജയം

In sports BY Admin On 25 January 2015
ന്യൂഡെല്‍ഹി- ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ നടക്കുന്ന ദേശീയ 19 വയസ്സിന് താഴെ പ്രായമുള്ളവരുടെ ക്രിക്കറ്റില്‍ ഗുജറാത്തിനെ 24 റണ്‍സിന് പരാജയപ്പെടുത്തി ലക്ഷദ്വീപ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലക്ഷദ്വീപിന്റെചരിത്രത്തില്‍ തന്നെ ഇത് ആദ്യ മായാണ് ദേശീയതലത്തില്‍ ഒരു കളിയില്‍ വിജയിക്കുന്നത്.


ദ്വീപ് ഡയറിയുടെ ആശംസകള്‍
Uploading ...

SHARE YOUR FEEDBACK

RECENT IN THIS CATEGORY