DweepDiary.com | ABOUT US | Friday, 19 April 2024

മാറക്കാന ട്രോഫി LAKPOLE ന്

In sports BY Admin On 26 August 2014
ചെത്ത്ലത്ത്(26.08.14):-കഴിഞ്ഞ ഒരാഴ്ചയായി നടന്ന് വന്ന മാറക്കാന ട്രോഫി വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ MASA യെ പരാചയപ്പെടുത്തി LAKPOLE ചാമ്പ്യന്‍മാരായി. 6 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ ശ്രീ.ബി.വി.പി.മുഹമ്മദ് ഖലീല്‍ SDO, ശ്രീ.അജ്മല്‍ഖാന്‍ SI, വിജയികള്‍ക്കുള്ള ട്രോഫി നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY