DweepDiary.com | ABOUT US | Saturday, 20 April 2024

ഫുഡ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

In sports BY Admin On 20 July 2014
കില്‍ത്താന്‍(20.07.14):- മെറീനാ ബോയിസ് ആര്‍ട്സ് & സ്പോര്‍ട്സ് ന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് വാര്‍ഡ് തല ഫുഡ്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റില്‍ നടത്തപ്പെടുന്ന മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് കാര്യങ്ങള്‍ അറിയുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടുക.
കബീര്‍.ടി.ഐ- 9495602332
ഗഫൂര്‍.എം.- 9497275083
ജാഫര്‍.എ.എം- 9496129935

SHARE YOUR FEEDBACK

RECENT IN THIS CATEGORY